ads

banner

Saturday, 22 December 2018

author photo

ദിസ്പൂര്‍: ആ​സാ​മി​ല്‍ നടന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി 42 ശ​ത​മാ​നം സീ​റ്റ് നേ​ടി. കോ​ണ്‍​ഗ്ര​സി​ന് 34 ശ​ത​മാ​നം സീ​റ്റു​ണ്ട്. 

ആ​കെ​യു​ള്ള 26,784 സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി 11,325 സീ​റ്റ് നേ​ടി. കോ​ണ്‍​ഗ്ര​സി​ന് 8970 സീ​റ്റ് ല​ഭി​ച്ചു. സ്വ​ത​ന്ത്ര​ര്‍ 3048(11 ശ​ത​മാ​നം) സീ​റ്റ് നേ​ടി. ആ​സാം ഗ​ണ പ​രി​ഷ​ത് 1963 സീ​റ്റും(​ഏ​ഴു ശ​ത​മാ​നം) എ​ഐ​യു​ഡി​എ​ഫ് 1319 സീ​റ്റു(​അ​ഞ്ച് ശ​ത​മാ​നം)​മാ​ണു നേ​ടി​യ​ത്. 

ആ​സാം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണു ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്. ബി​ജെ​പി​ക്ക് 994 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​സ്ഥാ​ന​വും കോ​ണ്‍​ഗ്ര​സി​ന് 760 അ​ധ്യ​ക്ഷ​സ്ഥാ​ന​വും ല​ഭി​ച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement