ads

banner

Monday, 3 December 2018

author photo

ന്യൂ​ഡ​ല്‍​ഹി: അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നു ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​തി​നു ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​നു ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍ 25 കോ​ടി രൂ​പ പി​ഴ വി​ധി​ച്ചു. മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കു​ന്ന 51,000 അ​ന​ധി​കൃ​ത വ്യ​വ​സാ​യ ശാ​ല​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള മു​ന്‍ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ത്ത​തി​നാ​ണു ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ന​ട​പ​ടി. 

ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ത്ത ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​ന്പ​ള​വും അ​ന​ധി​കൃ​ത വ്യ​വ​സാ​യ ശാ​ല​ക​ളി​ല്‍​നി​ന്നു പി​ഴ തു​ക ഈ​ടാ​ക്കി ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച ട്രൈ​ബ്യൂ​ണ​ല്‍, അ​ല്ലെ​ങ്കി​ല്‍ പ​ത്ത് കോ​ടി വീ​തം എ​ല്ലാ മാ​സ​വും പി​ഴ വി​ധി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

 ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ഡ​ല്‍​ഹി ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​രു​ന്നു. ഇ​തു പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷ​മാ​ണ് പി​ഴ ഒ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement