ads

banner

Thursday, 6 December 2018

author photo

റമല്ല: ഇസ്രയേലി ആക്രമണത്തില്‍ നവംബറില്‍ മാത്രം കൊല്ലപ്പെട്ടത‌് 24 പലസ‌്തീന്‍കാര്‍. 232 പേര്‍ക്ക‌് പരിക്കേറ്റതായും പലസ‌്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു. 

ഇസ്രയേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന ഗാസ മുനമ്ബിലാണ‌് 21 പേര്‍ കൊല്ലപ്പെട്ടത‌്. വെസ‌്റ്റ‌് ബാങ്കില്‍നിന്ന‌് മൂന്ന‌് പേരെയും ഇസ്രയേല്‍ കൊലപ്പെടുത്തി.

തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ‌് ഗ്രാമത്തില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഏഴ‌് പേരാണ‌് മരിച്ചത‌്. മൂന്ന‌് ദിവസം തുടര്‍ച്ചയായി ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ എട്ട‌ു പേര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ‌് ചികിത്സയിലായിരുന്ന 21 പേരും മരിച്ചെന്ന‌് പിഎല്‍ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement