ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ മണ്ഡിക്കു സമീപം പ്ലേരയിലാണ് അപകടം നടന്നത്. ലോറനില്‍ നിന്നും പൂഞ്ചിലേക്കു പോകുന്ന ബസ്സാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിഞ്ഞത്. 23 പേര് മരിക്കുകയും 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്ല് ബസ്സിന്റെ മുകള്ഭാഗം പൂര്‍ണ്ണമായും തകര്‍ന്നുപോയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ മണ്ഡിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
This post have 0 komentar
EmoticonEmoticon