ads

banner

Friday, 21 December 2018

author photo

മും​ബൈ: മും​ബൈ പ്രാ​ന്ത​ത്തി​ലെ വി​ലെ പാ​ര്‍​ലെ​യി​ലു​ള്ള മി​തി​ഭാ​യ് കോ​ള​ജി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും 15 കു​ട്ടി​ക​ള്‍​ക്കു പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രി​ല്‍ മൂ​ന്നു​പേ​ര്‍ ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഏ​ഴു പേ​രെ ചി​കി​ത്സ ന​ല്‍​കി വി​ട്ട​യ​ച്ചു.

 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ള​ജി​ലെ വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​പാ​ടി ന​ട​ന്ന ഹാ​ളി​ല്‍ തി​ര​ക്ക് കൂ​ടു​ത​ലാ​യി​രു​ന്നെ​ന്നും ശ്വാ​സം കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് തി​ക്കും തി​ര​ക്കും സം​ഭ​വി​ച്ച​തെ​ന്നും മും​ബൈ പോ​ലീ​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ദേ​വ​ന്‍ ഭാ​ര​തി അ​റി​യി​ച്ചു.

4000 പേ​രെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് പ​തി​നാ​യി​ര​ത്തി​ല്‍ അ​ധി​കം ആ​ളു​ക​ളെ ക്ഷ​ണി​ച്ചി​രു​ന്ന​താ​യി കു​ട്ടി​ക​ള്‍ ആ​രോ​പി​ച്ചു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement