ads

banner

Sunday, 25 November 2018

author photo

വേര്‍പാടിന്റെ നോവുമായി അംബിരീഷിനു ആദരാഞ്ജലി നേര്‍ന്ന്‍ മമ്മുട്ടി. "നിങ്ങളുടെ സിനിമകളിലൂടെയും രാഷ്ട്രീയത്തിലൂടെയും   നിങ്ങളെന്നും ലോകത്തിന് പ്രിയപ്പെട്ടവന്‍ ആയിരുന്നു.എന്നാല്‍ എനിക്ക് എന്‍റെ ആദ്യകാല മദ്രാസ്‌ ദിനങ്ങളില്‍ കിട്ടിയ ഏറ്റവും നല്ല സുഹൃത്ത് ആയിരുന്നു നിങ്ങള്‍. നഷ്ട്ടം എത്രത്തോളമെന്ന് പറഞ്ഞറിയിക്കാന്‍ ആവില്ല. നിങ്ങളെ ഞാന്‍ മിസ്സ്‌ ചെയ്യും ബോസ്സ്." എന്ന് മമ്മുട്ടി ഫേസ്ബുക്ക്‌ പോസ്റ്റില്‍ കുറിച്ചു .മുൻ മന്ത്രിയും പ്രശസ്​ത കന്നട നടനുമായ അംബരീഷ് (66) ഹൃദയാഘാതം മൂലം ഇന്ന് രാവിലെയാണ് നമ്മെ വേര്‍പിരിഞ്ഞത്. വൃക്കരോഗബാധിതനായ അദ്ദേഹം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement