കണ്ണൂർ: പ്രളയദുരന്തം ഏറെ ബാധിച്ച സംസ്ഥാനത്തെ മൃഗസംരക്ഷണമേഖലയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ 44 കോടി അനുവദിച്ചതായി മന്ത്രി കെ രാജു. 300 കോടിയുടെ നാശനഷ്ടം പ്രളയത്തെ തുടര്‍ന്ന് മൃഗസംരക്ഷണമേഖലയ്ക്ക് മാത്രമായി ഉണ്ടായി. പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മൃഗസംരക്ഷണ വകുപ്പിന്റെ 20 ശതമാനം പദ്ധതികള്‍ വെട്ടിച്ചുരുക്കേണ്ടി വന്നെന്നും കെ രാജു പറഞ്ഞു. യമനില്‍ ചോരപ്പുഴ നിലയ്ക്കും; വിട്ടുവീഴ്ചയുമായി ഹൂത്തികള്‍, ചര്‍ച്ച
from Latest Kannur News & Events in Malayalam | കണ്ണൂര്‍ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2DYKVeo
from Latest Kannur News & Events in Malayalam | കണ്ണൂര്‍ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2DYKVeo
This post have 0 komentar
EmoticonEmoticon