Enter your keyword

Friday, 7 December 2018

എസ്എഫ്ഐ നേതാവിന് വെട്ടേറ്റു

പന്തളം: എസ്എഫ്ഐ നേതാവിന് വെട്ടേറ്റു. പത്തനംതിട്ട പന്തളത്താണ് സംഭവം. പന്തളത്ത് എസ്എഫ്ഐ നേതാവായ വിഷ്ണു കെ രമേശിനാണ് വെട്ടേറ്റിരിക്കുന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വെട്ടേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
 

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags