Enter your keyword

Sunday, 2 December 2018

ന​വോ​ഥാ​ന​മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ പാ​ര​ന്പ​ര്യം എ​ന്‍​എ​സ്‌എ​സ് പി​ന്തു​ട​ര​ണം: കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: ന​വോ​ഥാ​ന​മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ പാ​ര​ന്പ​ര്യം എ​ന്‍​എ​സ്‌എ​സ് പി​ന്തു​ട​ര​ണമെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ജ​നു​വ​രി ഒ​ന്നി​നു സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​താ മ​തി​ലി​നോ​ടു സ​ഹ​ക​രി​ക്കാ​ന്‍ എ​ന്‍​എ​സ്‌എ​സ് ത​യാ​റാ​ക​ണ​മെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 യു​ഡി​എ​ഫ് അ​നു​ഭാ​വി​ക​ളാ​യ സ്ത്രീ​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല ത​യാ​റാ​ക​ണ​മെ​ന്നും കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു. 

ജ​നു​വ​രി ഒ​ന്നി​നു സം​സ്ഥാ​ന​ത്തു വ​നി​താ​മ​തി​ല്‍ നി​ര്‍​മി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ന​വോ​ഥാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത സം​ഘ​ട​ന​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ​യാ​ണു വ​നി​താ​മ​തി​ല്‍ നി​ര്‍​മി​ക്കു​ക. 'കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്.  പരിപാടികളുടെ സംഘാടനത്തിനായി പ്രത്യേക സമിതിയെയും രൂപീകരിച്ചു. 

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags