Enter your keyword

Saturday, 8 December 2018

യു​പി​യി​ല്‍ പ​ശു​ക്ക​ളെ ക​ട​ത്തി​യ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍

മീ​റ​റ്റ്: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ല്‍ പ​ശു​ക്ക​ളെ ക​ട​ത്തി​യ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. മീ​റ​റ്റി​ലെ മു​ണ്ടാ​ലി​യി​ല്‍​നി​ന്നു വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. 

പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ ഇ​വ​ര്‍​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags