Enter your keyword

Saturday, 8 December 2018

പൊതുവേദിയില്‍ തന്നെ അപമാനിച്ചു; ശരദ് യാദവിനെതിരേ നടപടി വേണമെന്നു വസുന്ധര

ജ​​​യ്പു​​​ര്‍: പൊതുവേദിയില്‍ തന്നെ അപമാനിച്ച ശരദ് യാദവിനെതിരേ നടപടി വേണമെന്നു വസുന്ധര. ത​​​നി​​​ക്കു വ​​​ണ്ണം കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്നും വി​​ശ്ര​​മം കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും പൊ​​​തു​​​വേ​​​ദി​​​യി​​​ല്‍ പ്ര​​​സം​​​ഗി​​​ച്ച​​​തി​​​നു ജെ​​​ഡി-​​​യു മു​​​ന്‍ നേ​​​താ​​​വ് ശ​​​ര​​​ദ് യാ​​​ദ​​​വി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി വേണമെന്ന് വസുന്ധര. 

ഇത് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് രാജസ്ഥാന്‍ മു​​​ഖ്യ​​​മ​​​ന്ത്രി വ​​​സു​​​ന്ധ​​​രാ​​​ജെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നുപ​​​രാ​​​തി ന​​​ല്കി​​​. യാ​​​ദ​​​വി​​​നെ​​​പ്പോ​​​ലെ മു​​​തി​​​ര്‍​​​ന്ന നേ​​​താ​​​വി​​​ല്‍​​​നി​​​ന്ന് സ്ത്രീ​​​ക​​​ളെ മോ​​​ശ​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന ഒ​​​രു പ​​​രാ​​​മ​​​ര്‍​​​ശം ഉ​​​ണ്ടാ​​​കാ​​​ന്‍ പാ​​​ടി​​​ല്ലാ​​​യി​​​രു​​​ന്നുവെന്ന് വസുന്ധരരാജെ പരാതിയില്‍ ചൂണ്ടിക്കാട്ടി.

യാ​​​ദ​​​വി​​​ന്‍റെ പ​​​രാ​​​മ​​​ര്‍​​​ശ​​​മ​​​ട​​​ങ്ങി​​​യ വീ​​​ഡി​​​യോ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ വൈ​​​റ​​​ലാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ന​​​ട​​​പ​​​ടി ആവശ്യപ്പെട്ട് വ​​​സു​​​ന്ധ​​​രാ​​​ജെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നുപ​​​രാ​​​തി നല്കിയിരിക്കുന്നത്. ബു​​​ധ​​​നാ​​​ഴ്ച ആ​​​ല്‍​​​വാ​​​റി​​​ല്‍ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ റാ​​​ലി​​​യി​​​ലാ​​​യി​​​രു​​​ന്നു ശ​​​ര​​​ദ് യാ​​​ദ​​​വി​​​ന്‍റെ പ​​​രാ​​​മ​​​ര്‍​​​ശം.

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags