Enter your keyword

Thursday, 6 December 2018

ദേശീയ നീന്തൽ താരം അരുണ്‍ കുമാര്‍ ഷാ അന്തരിച്ചു

ദേശീയ നീന്തൽ താരം അരുണ്‍ കുമാര്‍ ഷാ അന്തരിച്ചു. ഏഴ് തവണ  ദേശീയ നീന്തൽ ചാമ്പ്യനായിരുന്നു. ബംഗാള്‍ അമ്വച്വര്‍ സ്വിമ്മിംഗ് അസോസിയേഷനന്‍ ഉദ്യോഗസ്ഥനാണ് മരണം സ്ഥിരീകരിച്ചത്.

1967 ല്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹനായ ആദ്യ നീന്തല്‍ ചാമ്പ്യന്‍ ആയിരുന്നു ഷാ. 1958 ല്‍ ബംഗാള്‍ ടീമിന്റെ അംഗമായി മെയ്ഡന്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പും നേടി. 1959, 1962, 1964, 1965-67 എന്നീ വര്‍ഷങ്ങളില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ നേടി റെക്കോഡുകള്‍ പലതവണ തിരുത്തി.  

മരണത്തില്‍ ബംഗാള്‍ അമ്വച്വര്‍ സ്വിമ്മിംഗ് അസോസിയേഷന്‍ പ്രസിഡന്റ് രാമാനുജ്,  സ്വിമ്മിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സിഇഒ വിരേന്ദ്ര നാനാവതി എന്നിവര്‍ അനുശോചനം അറിയിച്ചു.

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags