Enter your keyword

Thursday, 6 December 2018

‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ ചൈനയില്‍ റിലീസിനൊരുങ്ങുന്നു

ഇന്ത്യയിൽ പരാജയം രുചിച്ച ആമിര്‍ഖാന്‍ ചിത്രം ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ ചൈനയില്‍ റിലീസിനൊരുങ്ങുന്നു. ഡിസംബര്‍ 28നാണ് ചിത്രം ചൈനയിലെ തിയേറ്ററുകളിലെത്തുന്നത്. സ്വാതന്ത്ര്യത്തിന് മുന്‍പുള്ള കാലം കൈകാര്യം ചെയ്ത ചിത്രം വന്‍ മുതല്‍ മുടക്കിലാണ് ചിത്രീകരിച്ചത്.

ആമിര്‍ഖാന്‍, അമിതാബ് ബച്ചന്‍, കത്രീന കൈഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഇന്ത്യയില്‍ വന്‍ പരാജയമായിരുന്നു. എന്നാല്‍ ചൈനയിലെ റിലീസ് പ്രതീക്ഷയോടെയും ആകാംഷയോടെയുമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ആമിര്‍ ആരാധകരും കാത്തിരിക്കുന്നത്.

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags