Enter your keyword

Saturday, 8 December 2018

അ​ഭ​യ​ കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ സം​ഭ​വം: ഡ​ല്‍​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ പോ​ലീ​സ് ക​മ്മീ​ഷ​ണ​റെ ക​ണ്ടു

ന്യൂ​ഡ​ല്‍​ഹി: ഡല്‍ഹിയിലെ സ​ര്‍​ക്കാ​ര്‍ അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് ഒ​മ്ബ​ത് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മാ​ലി​വാ​ള്‍ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​മു​ല്യ പ​ട്നാ​യി​കി​നെ നേ​രി​ല്‍ ക​ണ്ടു. പെ​ണ്‍​കു​ട്ടി​ക​ളെ ഉ​ട​ന്‍ ക​ണ്ടു​പി​ടി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. 

ഡി​സം​ബ​ര്‍ ഒ​ന്നാം​തീ​യ​തി അ​ര്‍​ധ​രാ​ത്രി​യോ​ടെ ദി​ല്‍​ഷാ​ദ് ഗാ​ര്‍​ഡ​നി​ലെ സാ​ന്‍​സ്‌​ക​ര്‍ ആ​ശ്ര​മ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ല്‍ ഡ​ല്‍​ഹി പോ​ലീ​സ് ഊ​ര്‍​ജി​ത അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ​യും കു​ട്ടി​ക​ളെ​ക്കു​റി​ച്ച്‌ സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. 

മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ ഒ​മ്ബ​ത് പെ​ണ്‍​കു​ട്ടി​ക​ളെ ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലാ​ണ് ദി​ല്‍​ഷാ​ദ് ഗാ​ര്‍​ഡ​നി​ലെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത്. നേ​ര​ത്തെ ദ്വാ​ര​ക​യി​ലെ അ​ഭ​യ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു അ​വ​രെ പാ​ര്‍​പ്പി​ച്ചി​രു​ന്ന​

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags