Enter your keyword

Saturday, 8 December 2018

ക്രിസ്മസ് അവധി: കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും

തിരുവനന്തപുരം : ഈ വര്‍ഷത്തെ ക്രിസ്മസ് അവധിദിനങ്ങളോട് അനുബന്ധിച്ച്‌ കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. 2018 ഡിസംബര്‍ 20 മുതല്‍ 2019 ജനുവരി രണ്ടാം തീയതി വരെയായിരിക്കും പ്രത്യേക സര്‍വീസുകള്‍.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബം​ഗലൂരുവിലേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തുക. അന്തര്‍സംസ്ഥാന കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ആയിരിക്കും സര്‍വീസുകള്‍ നടത്തുകയെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. ഈ സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags