Enter your keyword

Saturday, 8 December 2018

രാജ്യത്ത് 5G എത്താന്‍ ഇനിയും വൈകുന്നതിനാല്‍ 2022 വരെ 4G തന്നെ ശരണം:  ടേലികോ അതോറിറ്റി ഓഫ് ഇന്ത്യ

-authority-of-ഡല്‍ഹി: രാജ്യത്ത് 5G അടുത്ത വര്‍ഷം ലഭ്യമാകില്ല എന്ന വ്യക്തമാക്കി ടേലികോ അതോറിറ്റി ഓഫ് ഇന്ത്യ. 2019 പകുതിയോടുകൂടി രാജ്യത്ത് 5G സേവനം ലഭ്യമായി തുടങ്ങും എന്നായിരിന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ 5G 2022ഓടുകൂടി മാത്രമേ രാജ്യത്ത് ലഭ്യമാകു എന്ന് ട്രായ് സെക്രട്ടറി എസ് കെ ഗുപ്ത വ്യക്തമാക്കി.5G സേവനം ലഭ്യമാക്കാന്‍ സാങ്കേതികവിദ്യയില്‍ പല മാറ്റങ്ങളും ആവശ്യമാണ്. അത് നടപ്പിലാക്കുന്നതിന് അതിന്റേതായ സമയമെടുക്കുമെന്നാണ് എസ് കെ ഗുപ്ത വ്യക്തമാക്കിയത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേയ്ക്കുള്ള മാറ്റം വളരെ വേഗത്തിലായിരിക്കമെന്നും അദ്ദേഹം പറഞ്ഞു.
5G സേവനം രാജ്യത്ത് ആദ്യം നടപ്പിലക്കുക ബി എസ് എന്‍ എല്‍ ആയിരിക്കും എന്ന് നേരത്തെ ബി എസ് എന്‍ എല്‍ എം ഡി വ്യക്തമാക്കിയിരുന്നു എങ്കിലും. ആദ്യം 5G സേവനം നടപ്പിലാക്കുമ ബി എസ് എന്‍ എല്‍ ആയിരിക്കില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് 5G നടപ്പിലാക്കാനാകശ്യമായ തയ്യാറെടുപ്പുകള്‍ ജിയോ തുടങ്ങിയിട്ടുണ്ട്.
 

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags