Enter your keyword

Friday, 7 December 2018

കൊ​ട്ടാ​ര​ക്ക​ര മാ​ര്‍​ക്ക​റ്റി​ല്‍ വന്‍ തീ​പി​ടി​ത്തം; 21 ക​ട​ക​ള്‍ കത്തിനശിച്ചു

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​ മാ​ര്‍​ക്ക​റ്റി​ല്‍ വന്‍ തീ​പി​ടി​ത്തം. 21 ക​ട​ക​ള്‍ പൂര്‍ണമായും കത്തിനശിച്ചു. അ​ഗ്നി​ശ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആളപായമില്ല.

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags