Enter your keyword

Monday, 26 November 2018

എ​യ​ര്‍​സെ​ല്‍- മാ​ക്സി​സ് കേസ്: ചി​ദം​ബ​ര​ത്തെ​യും മ​ക​നെ​യും അ​റ​സ്റ്റ് ചെ​യ്യാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യു​ണ്ടെ​ന്ന് സി​ബി​ഐ

ന്യൂ​ഡ​ല്‍​ഹി: എ​യ​ര്‍​സെ​ല്‍- മാ​ക്സി​സ് സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടി​ല്‍ മു​ന്‍ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് സി​ബി​ഐ. പ​ട്യാ​ല​ഹൗ​സ് കോ​ട​തി​യി​ലാ​ണ് സി​ബി​ഐ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 
എ​ന്നാ​ല്‍, കേ​സി​ല്‍ ചി​ദം​ബ​ര​ത്തെ​യും മ​ക​ന്‍ കാ​ര്‍​ത്തി​യെ​യും ഡി​സം​ബ​ര്‍ 18 വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. 

എ​യ​ര്‍​സെ​ല്‍- മാ​ക്സി​സ് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ത്തി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സി​ബി​ഐ​യും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും കേ​സി​ല്‍ പ്ര​തി​ക​ളാ​യ മ​റ്റു​ള്ള​വ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നു​ള്ള അ​നു​മ​തി ല​ഭി​ക്കേ​ണ്ട​തു​ണ്ടെ​ന്നു സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചു. 

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags