Enter your keyword

Sunday, 25 November 2018

ശബരിമല ഇന്ന് മുതല്‍ സിസിടിവി സുരക്ഷാ വലയത്തില്‍

ശബരിമല: ശബരിമല ഇന്ന് മുതല്‍ സുരക്ഷാക്യാമറകളുടെ നിരീക്ഷണത്തില്‍. ചാലകയം മുതല്‍ പാണ്ടിത്താവളം വരെ 72 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഭക്തരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണിത്. അതിനു പുറമേ തുടര്‍ച്ചയായി പോലീസിന് നേരെ ഉയരുന്ന ആരോപണങ്ങളില്‍ തെളിവിനായും ഈ ദൃശ്യങ്ങള്‍ ഉപയോഗിക്കും. അര കിലോമീറ്റര്‍  അകലെ നില്‍ക്കുന്ന വ്യക്തികളെ പോലും വ്യക്തമായി തിരിച്ചറിയാന്‍ ഈ ക്യാമറകള്‍ക്ക് കഴിയും. സമീപകാലത്ത് ശബരിമലയില്‍ കൊണ്ടാടുന്ന അക്രമസംഭവങ്ങള്‍ കുറയ്ക്കാന്‍ ഈ നീക്കത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.  
 

https://ift.tt/2wVDrVv

No comments:

Post a Comment

Popular

Tags